Questions from പൊതുവിജ്ഞാനം

12391. സസ്യങ്ങളുടെ ഉൽപത്തിയും വികാസവും സംബന്ധിച്ച പ0നം?

ഫൈറ്റോളജി

12392. കിഴക്കൻ തിമൂറിന്‍റെ ആസ്ഥാനം?

ദിലി

12393. മന്നത്ത് പദ്മനാഭന്‍റെ ആത്മകഥ?

എന്‍റെ ജീവിത സമരണകൾ

12394. ഉറക്കം സംബന്ധിച്ച ശാസ്ത്രിയ പഠനം?

ഹൈപ്നോളജി

12395. തളിക്കോട്ടയുദ്ധത്തിൽ ഭാമിനിരാജ്യങ്ങളുടെ സംയുക്തസൈന്യത്തെ നയിച്ചതാര്?

ഗോൽക്കൊണ്ട സുൽത്താൻ ഇബ്രാഹിം കുത്തബ്

12396. ഉള്ളൂരിന്‍റെ മഹാകാവ്യം?

ഉമാകേരളം

12397. ഫലങ്ങളെകുറിച്ചുള്ള പഠനം?

പോമോളജി

12398. ആദ്യമായി ഗാനരചനയ്ക്ക് ദേശീയ അവാർഡ് നേടിയ മലയാളി?

വയലാർ രാമവർമ

12399. ഒരു ജലാശയത്തിൽ ആഴം കൂടുന്നതിനനുസരിച്ച് മർദ്ദം?

കൂടുന്നു

12400. ‘ദാസ് ക്യാപിറ്റൽ’ (മൂലധനം) എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

കാറൽ മാർക്സ്

Visitor-3318

Register / Login