Questions from പൊതുവിജ്ഞാനം

12411. 2014-നെ ദ്രോണാചാര്യ അവാര്‍ഡ് നേടിയ മലയാളി?

ജോസ് ജേക്കബ്

12412. നീല തിമിംഗല (Blue Whale ) ത്തിന്‍റെ ശരീരത്തിൽ നിന്നും ലഭിക്കുന്ന സുഗന്ധ വസ്തു?

ആംബർഗ്രീസ്

12413. ഏറ്റവും കൂടുതൽ വനവിസ്തീർണമുള്ള (ശതമാന അടിസ്ഥാനത്തിൽ) ഇന്ത്യൻ സംസ്ഥാനം?

മിസോറം

12414. ആവൃത്തിയുടെ യൂണിറ്റ് ഏത്?

ഹേർട്സ്

12415. പ്രായപൂർത്തിയായ മനുഷ്യന്‍റെ ഹൃദയസ്പന്ദന നിരക്ക്?

ഒരു മിനിറ്റിൽ 72 തവണ

12416. ‘അപ്പുക്കിളി’ ഏത് കൃതിയിലെ കഥാപാത്രമാണ്?

ഖസാക്കിന്‍റെ ഇതിഹാസം

12417. ഏതു രാജ്യത്തിന്‍റെ ദേശീയ വ്യക്തിത്വമാണ് നാടോടിക്കഥയിലെ നായകനായ "കൊസാക് മാമേയ്"?

യുക്രെയിൻ.

12418. സാർക്കിന്‍റെ സ്ഥിരം ആസ്ഥാനം?

നേപ്പാളിലെ കാഠ്മണ്ഡു

12419. ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജിന്‍റെ സ്ഥാപകൻ?

വില്യംബെന്റിക്ക്

12420. പച്ച രക്തമുള്ള ജീവികൾ?

അനിലിഡുകൾ

Visitor-3486

Register / Login