Questions from പൊതുവിജ്ഞാനം

12421. ചന്ദ്രനിൽ നിന്ന് പ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം?

1.3 സെക്കന്റ്

12422. ആറ്റിങ്ങൽ കലാപം നടന്ന വര്‍ഷം?

1721

12423. പല്ലുകളുടെ ആരോഗ്യത്തിന് ഏറ്റവും അത്യന്താപേക്ഷിതമായ മൂലകം?

കാൽസ്യം

12424. ജനസാന്ദ്രത കൂടിയ ജില്ല?

തിരുവനന്തപുരം

12425. കാമറൂണിന്‍റെ തലസ്ഥാനം?

യവോണ്ടെ

12426. കിടഭോജിയായ ഒരു സസ്യം?

നെപ്പന്തസ്

12427. " ആത്മകഥ " ആരുടെ ആത്മകഥയാണ്?

ഇ.എം.എസ്

12428. ദേവിചന്ദ്രഗുപ്ത രചിച്ചത്?

വിശാഖദത്തൻ

12429. ‘ആനന്ദഗുരു ഗീത’ എന്ന കൃതി രചിച്ചത്?

ബ്രഹ്മാനന്ദ ശിവയോഗി

12430. കേരളത്തിൽ ഏറ്റവും കൂടുതൽ പൈനാപ്പിൾ ഉത്പാദിപ്പിക്കുന്ന ജില്ല?

എറണാകുളം

Visitor-3072

Register / Login