Questions from പൊതുവിജ്ഞാനം

12441. ഒളിമ്പിക്സിൽ മെഡലുകൾ നൽകിത്തുടങ്ങി യത്?

1904

12442. ഏറ്റവും കുറവ് മഴ ലഭിക്കുന്ന മാസം?

ജനുവരി

12443. സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹം ?

ബുധൻ

12444. കാനഡയുടെ ദേശീയചിഹ്നം?

മേപ്പിൾ ഇല

12445. ടിപ്പു സുൽത്താൻ അടുത്ത ബന്ധം പുലർത്തിയിരുന്ന ഫ്രഞ്ച് ഭരണാധികാരി?

നെപ്പോളിയൻ

12446. ശ്രീനാരായണഗുരുവിന്‍റെ വീട്ടുപേര്?

വയല്‍വാരത്ത് വീട്

12447. ബംഗാൾ ഉൾക്കടലിലെ ശക്തമായ ചുഴലിക്കാറ്റുകൾക്ക് ചക്രവാതം (Cyclone) എന്ന പേര് നല്കിയത്?

ക്യാപ്റ്റൻ ഹെൻറി പിഡിംഗ്ടൺ (1848)

12448. ക്ലോണിങ്ങിലൂടെ പിറന്ന ആദ്യ എരുമക്കുട്ടി?

സംരൂപ

12449. മിറക്കിൾ റൈസ് എന്നറിയപ്പെടുന്നത്?

ഐ.ആർ 8

12450. ഏറ്റവും കൂടുതല്‍ പുകയില ഉല്പ്പാദിപ്പിക്കുന്ന ജില്ല?

കാസർകോഡ്

Visitor-3304

Register / Login