Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
12451. അമേരിക്കൻ സിനിമാലോകം?
ഹോളിവുഡ്
12452. നമ:ശിവായ എന്ന വന്ദന വാക്യത്തോടെ ആരംഭിക്കുന്ന ശാസനം?
വാഴപ്പള്ളി ശാസനത്തിൽ
12453. ഏറ്റവും കൂടുതൽ കാലം അമേരിക്കൻ പ്രസിഡൻറായിരുന്നിട്ടുള്ളത് ആരാണ്?
ഫ്രാങ്കളിൻ ഡി റൂസ്വെൽറ്റ്
12454. പറക്കുന്ന സസ്തനി?
വാവൽ
12455. ശ്രീനാരായണ ഗുരു ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ സ്ഥലം?
കൂവൻകോട് ക്ഷേത്രം
12456. രാമാനുജന്‍ സംഖൃ?
1729
12457. മലയാളി സഭ; കേരളീയ നായർ സംഘടന എന്നിങ്ങനെ അറിയപ്പെടുന്ന സംഘടന?
എൻ.എസ്.എസ്
12458. പ്രകൃതിയിൽ സ്വതന്ത്രാവസ്ഥയിൽ കാണപ്പെടുന്ന ലോഹങ്ങൾ?
സ്വർണം; വെള്ളി; പ്‌ളാറ്റിനം
12459. 2020 ഓടെ മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ പരീക്ഷണ പേടകമാണ്?
ഓറിയോൺ
12460. സെയ്ഷെൽസിന്‍റെ നാണയം?
സെയിഷെൽസ് റുപ്പി
Displaying 12451-12460/15557
«
<
1245
1246
1247
1248
>
»
Home
Category List
Questions
Related Categories
ശാസ്ത്രം
സാമ്പത്തിക ശാസ്ത്രം
കേരളം
കേരളാ നവോഥാനം
ഇന്ത്യ
Visitor-3267
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us