Questions from പൊതുവിജ്ഞാനം

12471. പത്തനംതിട്ട ജില്ലയുടെ രൂപീകരണത്തിന് മുൻകൈ എടുത്ത വ്യക്തി?

കെ.കെ നായർ

12472. ജീവകം B 12 യുടെ രാസനാമം?

സൈനോ കൊബാലമിൻ

12473. കേരളത്തിന്‍റെ സ്വിറ്റ്സർലന്റ് എന്നറിയപ്പെടുന്നത്?

വാഗമൺ

12474. വന്നു കണ്ടു കീഴടക്കി (I came; I saw; I conquered ) എന്ന് പറഞ്ഞത്?

ജൂലിയസ് സീസർ

12475. ‘അളകാവലി’ എന്ന കൃതിയുടെ രചയിതാവ്?

ഇടശ്ശേരി ഗോവിന്ദൻ നായർ

12476. നാളെയുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ബ്രസീൽ

12477. ‘പ്രരോദനം’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

12478. മാസ്റ്റർ ഗ്രന്ഥി എന്നറിയപ്പെടുന്നത്?

പി റ്റൂറ്ററി ഗ്രന്ഥി

12479. തായ്ലന്റിൽ ഉത്പാദിപ്പിച്ച സുഗന്ധ നെല്ലിനം?

ജാസ്മീൻ

12480. എയ്ഡ്സ് ബോധ വത്കരണത്തിന് വേണ്ടി കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതി?

ആയുർദളം‌

Visitor-3933

Register / Login