Questions from പൊതുവിജ്ഞാനം

12491. കേരളത്തിന്‍റെ ദക്ഷിണകാശി എന്നറിയപ്പെടുന്നത്?

തിരുനെല്ലി

12492. പൾസറുകളെ ആദ്യമായി നിരീക്ഷിച്ചത് ?

ജോസെലിൻ ബേൽ ബേർണൽ (1967)

12493. ത്രിഫല എന്നറിയപ്പെടുന്നത്?

നെല്ലിക്ക ; താന്നിക്ക ; കടുക്ക

12494. കേരളത്തിൽ ഇസ്ളാം മതം പ്രചരിപ്പിച്ചത്?

മാലിക് ബിൻ ദിനാർ

12495. ലാറ്റിൻ അമേരിക്കയുടെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്?

ബ്യൂണസ് അയേഴ്സ്

12496. ആറ്റത്തിന്‍റെ സൗരയുഥ മാതൃക കണ്ടെത്തിയത്?

റുഥർഫോർഡ്

12497. ക്ഷീരപഥത്തിലെ ഏറ്റവും വലിയ നക്ഷത്ര ഗണം?

ഹൈഡ്ര

12498. മൊസാംബിക്കിന്‍റെ തലസ്ഥാനം?

മാപുട്ടോ

12499. ആലുവായില്‍ ഓട് വ്യവസായശാല ആരംഭിച്ച കവി?

കുമാരനാശാന്‍

12500. പഴശ്ശിരാജയെ കേരളസിംഹം എന്ന് വിശേഷിപ്പത്?

സർദാർ കെ.എം പണിക്കർ

Visitor-3802

Register / Login