Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
12481. ഐക്യരാഷ്ട്ര വികസന പരിപാടി (UNDP - United Nations Development Programme ) സ്ഥാപിതമായത്?
1965 ( ആസ്ഥാനം: ന്യൂയോർക്ക് )
12482. പുഞ്ചിരിയുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?
തായി ലാന്‍റ്
12483. നന്നങ്ങാടികൾ കണ്ടെത്തിയ സ്ഥലം?
ഏങ്ങണ്ടിയൂർ (ത്രിശൂർ)
12484. വാനില കേരളത്തിൽ എവിടെയാണ് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത് ?
അമ്പലവയൽ
12485. ‘പുഴ പിന്നെയും ഒഴുകുന്നു’ എന്ന കൃതിയുടെ രചയിതാവ്?
പി.ഭാസ്ക്കരൻ
12486. ദശാംശ സമ്പ്രദായം സംഭാവന ചെയ്ത സംസ്ക്കാരം?
ഈജിപ്ഷ്യൻ സംസ്ക്കാരം
12487. ‘നവസൗരഭം’ എന്ന കൃതിയുടെ രചയിതാവ്?
ഇടപ്പള്ളി രാഘവൻപിള്ള
12488. സൊറാസ്ട്രിയൻ മതത്തിന്‍റെ (മസ്ദേയിസം)പ്രധാന ദൈവം?
അഹൂറ മസ്ദ
12489. വന്‍മരങ്ങള്‍ വീഴുമ്പോള്‍ എന്ന ചെറുകഥയുടെ പിതാവ്?
എന്‍.എസ് മാധവന്‍
12490. കേരളകലാമണ്ഡലത്തിന്‍റെ ആസ്ഥാനം?
ചെറുതുരുത്തി
Displaying 12481-12490/15557
«
<
1248
1249
1250
1251
>
»
Home
Category List
Questions
Related Categories
ഇന്ത്യ
പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ
ജീവശാസ്ത്രം
ഭൗതീക ശാസ്ത്രം
കേരളം
Visitor-3826
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us