12501. 2016 ഒളിമ്പിക്സ് മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം?
67
12502. പാലിയന്റോളജി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഫോസില്‍
12503. നമ്മുടെ ശരീരത്തില്‍ എന്തിന്‍റെ അംശം കുറയുമ്പോഴാണ് വിളര്‍ച്ച ബാധിക്കുന്നത്?
രക്തത്തില്‍ ഇരുമ്പിന്‍റെ അംശം കുറയുമ്പോള്‍
12504. യു.എൻ.ചാർട്ടറിന് രൂപം നല്കിയ സമ്മേളനം നടന്നത്?
വാഷിംങ്ടൺ ഡി.സിയിലെ ഡംബാർട്ടൺ ഓക്സിലിൽ- 1944
12505. കോഴിക്കറി പ്രസാദമായി നൽകുന്ന കേരളത്തിലെ ഹൈന്ദവ ക്ഷേത്രം?
മാടായിക്കാവ് ക്ഷേത്രം; കണ്ണൂർ
12506. കേരളത്തിലെ ആദ്യ സീഫുഡ് പാര്‍ക്ക്?
അരൂർ
12507. സയനൈഡ് വിഷബാധയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന രാസവസ്തു?
സോഡിയം തയോ സൾഫേറ്റ്
12508. പതാകയിൽ കുരിശിന്‍റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്ന രാജ്യം?
സ്വിറ്റ്സർലന്‍റ്
12509. ഏത് മനുഷ്യപ്രവര്‍ത്തിയുടെയും ലക്ഷ്യം ആനന്ദമായിരിക്കണം എന്ന് അഭിപ്രായപ്പെട്ടത്?
ബ്രഹ്മാനന്ദശിവയോഗി
12510. ലോകസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാളി?
ചാൾസ് ഡയസ്