Questions from പൊതുവിജ്ഞാനം

12521. പാരീസിലെ ഏത് നദിക്കരയിലാണ് ഈഫൽ ഗോപുരം?

സീൻ നദിക്കരയിൽ

12522. VAT നടപ്പിലാക്കിയ ആദ്യ രാജ്യം?

ഫ്രാൻസ്

12523. ഗാന്ധാരത്തിന്‍റെ പുതിയ പേര്?

കാണ്ഡഹാർ

12524. മേപ്പിളിന്‍റെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

കാനഡാ

12525. പസഫിക് സമുദ്രവുമായും അതലാന്റിക് സമുദ്രവുമായും അതിർത്തി പങ്കിടുന്ന ഏക തെക്കേ അമേരിക്കൻ രാജ്യം?

കൊളംബിയ

12526. കൊല്ലത്ത് ഹജൂർ കച്ചേരി (സെക്രട്ടേറിയറ്റ്) സ്ഥാപിച്ചത്?

വേലുത്തമ്പി ദളവ

12527. "അശ്മകം" എന്നറിയിപ്പട്ടിരുന്ന തുറമുഖം?

കൊടുങ്ങല്ലൂർ

12528. കൈതച്ചക്ക ഗവേഷണ കേന്ദ്രത്തിന്‍റെ ആസ്ഥാനം?

വെള്ളാനിക്കര - ത്രിശൂർ

12529. തുരുമ്പിക്കാത്ത സ്റ്റീൽ?

സ്റ്റെയിൻലസ് സ്റ്റിൽ

12530. 22 കാരറ്റ് സ്വർണ്ണത്തിൽ അടങ്ങിയിട്ടുള്ള സ്വർണ്ണത്തിന്‍റെ അളവ്?

91.60%

Visitor-3952

Register / Login