Questions from പൊതുവിജ്ഞാനം

12531. കാറ്റിന്‍റെ ഗതിയറിയാനുള്ള ഉപകരണം?

വിൻഡ് വെയിൻ

12532. പഴശ്ശി രാജയെ 'കേരളസിംഹം' എന്ന് വിശേഷിപ്പിച്ചത്?

സർദാർ.കെ.എം.പണിക്കർ

12533. ഒന്നാം ലോകമഹായുദ്ധത്തിന് അവസാനം കുറിച്ച സന്ധി?

പാരിസ് സന്ധി- 1919 ജനുവരി

12534. ഭൗമോപരിതലത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏത്?

അലൂമിനിയം

12535. മലയാളത്തിലെ ആദ്യത്തെ ചവിട്ടുനാടകം?

കാറൽമാൻ ചരിതം

12536. ആർദ്രത (Humidity) അളക്കുന്ന ഉപകരണം?

ഹൈഗ്രോ മീറ്റർ

12537. മഞ്ഞളിനു നിറം നൽകുന്നത്?

കുർക്കുമിൻ

12538. ഒഡീഷയുടേയും ആന്ധ്രാപ്രദേശിന്‍റെയും അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം?

ദുദുമ വെള്ളച്ചാട്ടം

12539. ശ്വസനത്തിൽ ഓരോ പ്രാവശ്യവും ഉള്ളിലേയ്ക്ക് എടുക്കുകയും പുറത്തേയ്ക്ക് വിടുകയും ചെയ്യുന്ന വായുവിന്‍റെ അളവ്?

ടൈഡൽ വോള്യം (500 ml)

12540. ടൈക്കോബ്രാഹെയുടെ പ്രശസ്ത ശിഷ്യൻ?

ജോഹന്നാസ് കെപ്ലർ

Visitor-3428

Register / Login