Questions from പൊതുവിജ്ഞാനം

12551. നക്ഷത്ര ബംഗ്ളാവ് സ്ഥാപിച്ചത്?

സ്വാതിതിരുനാൾ

12552. പോർച്ചുഗീസുകാർക്കെതിരെ യുദ്ധം ചെയ്യാൻ മുസ്ലീംങ്ങളോട് ആഹ്വാനം ചെയ്യുന്ന കൃതി?

തുഹ്ഫത്തുൽ മുജാഹിദീൻ(രചിച്ചത് :ഷൈഖ് സൈനുദ്ദീൻ)

12553. ഭൂകമ്പതരംഗങ്ങളുടെ തീവ്രത അളക്കുന്ന ഉപകരണം?

സീസ്മോ ഗ്രാഫ്

12554. നീലക്കുറിഞ്ഞികൾ പൂക്കുന്നതെവിടെ?

മൂന്നാറിൽ

12555. പുതുതായി രൂപം കൊള്ളുന്ന ഏക്കൽ മണ്ണ് അറിയപ്പെടുന്നത്?

ഖാദർ

12556. കേരളത്തില്‍ അക്ഷയ പദ്ധതി ആദ്യമായി ആരംഭിച്ച ജില്ല?

മലപ്പുറം

12557. സ്റ്റുപിഡ് ബേർഡ് എന്നറിയപ്പെടുന്ന പക്ഷി?

താറാവ്

12558. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ നേത്ര ദാന ഗ്രാമം?

ചെറുകുളത്തൂർ (കോഴിക്കോട്)

12559. സോവിയറ്റ് യൂണിയൻ (USSR) പിരിച്ച് വിട്ട വർഷം?

1991

12560. എംഫിസീമ രോഗം ബാധിക്കുന്ന ശരീരഭാഗം?

ശ്വാസകോശം

Visitor-3757

Register / Login