Questions from പൊതുവിജ്ഞാനം

12561. കുറിച്യർ ലഹളയ്ക്ക് നേതൃത്വം നൽകിയത്?

രാമൻ തമ്പി

12562. ‘ആനന്ദ വിമാനം’ എന്ന കൃതി രചിച്ചത്?

ബ്രഹ്മാനന്ദ ശിവയോഗി

12563. റോക്ക് കോട്ടൺ എന്നറിയപ്പെടുന്നത്?

ആസ്ബസ്റ്റോസ്

12564. മനുഷ്യന് ഏറ്റവും ഹാനികരമായ ലോഹം?

ലെഡ്

12565. മാരത്തോൺ യുദ്ധത്തിൽ ഏഥൻസിനെതിരെ പേർഷ്യയെ നയിച്ചത്?

ഡാരിയസ് I (490 BC )

12566. ദക്ഷിണ കൊറിയയുടെ ദേശീയ മൃഗം?

കടുവാ

12567. സൗത്ത് ആഫ്രിക്കൻ കറൻസി ഏത്?

റാൻഡ്

12568. ഉയരം കൂടുന്നതിനനുസരിച്ച് മർദ്ദം?

കുറയുന്നു

12569. സമ്പൂർണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ പട്ടണം?

കോട്ടയം (1989 ജൂൺ 25)

12570. കേരള ഫോക്-ലോര്‍ അക്കാഡമിയുടെ മുഖ്യ പ്രസിദ്ധീകരണം?

പൊലി

Visitor-3178

Register / Login