Questions from പൊതുവിജ്ഞാനം

12571. സുവർണ്ണ ക്ഷേത്രനഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

അമ്രുതസർ

12572. യൂറി ഗഗാറിൻ ആദ്യമായി ബഹിരാകാ ശസഞ്ചാരം നടത്തിയ വാഹനം?

വോ സ്റ്റോക്സ്-1 (1961 ഏപ്രിൽ 12)

12573. സംസ്കൃതത്തിലും വേദോപനിഷത്തലും ചട്ടമ്പിസ്വാമി കളുടെ ഗുരു?

സുബ്ബജടാപാഠികൾ

12574. ആസ്സാമിന്‍റെ ദുഖം എന്നറിയപ്പെടുന്ന നദി?

ബ്രഹ്മപുത്ര

12575. UN സെക്രട്ടറി ജനറലിന്‍റെ സ്ഥാനത്ത് നിന്നും വിരമിച്ച ശേഷം ഒരു രാജ്യത്തിന്‍റെ പ്രസിഡന്റായ വ്യക്തി?

കുർട്ട് വാൾഡ് ഹേം (ഓസ്ട്രിയൻ പ്രസിഡന്‍റ് )

12576. ചിക്കൻ പോക്സ് രോഗത്തിന് കാരണമായ വൈറസ്?

വേരി സെല്ല സോസ്റ്റർ വൈറസ്

12577. കേരളത്തിന്‍റെ സംസ്ഥാന പുഷ്പം?

കണിക്കൊന്ന

12578. സന്ദേശകാവ്യ വൃത്തം?

മന്ദാക്രാന്ത

12579. ജപ്പാന്‍റെ നാണയം?

യെൻ

12580. ചെസ്ബോര്ഡില് എത്ര കളങ്ങളുണ്ട്?

64

Visitor-3387

Register / Login