Questions from പൊതുവിജ്ഞാനം

12591. മയ്യഴിഗാന്ധി?

​ഐ.കെ കുമാരന്‍മാസ്റ്റര്‍

12592. പാക്കിസ്ഥാൻ (ലാഹോർ ) സിനിമാലോകം?

ലോലിവുഡ്

12593. ക്ലോണിങ്ങിലൂടെ പിറന്ന ആദ്യ എരുമക്കുട്ടി?

സംരൂപ

12594. മാലിക ദിനാർ കേരളം സന്ദർശിച്ചത് എന്നാണ്?

എ.ഡി. 644

12595. ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള മൂലകങ്ങളാണ്?

ഐസോട്ടോപ്പ്

12596. പടയണിക്ക് പ്രസിദ്ധമായ കടമ്മനിട്ട ദേവീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

പത്തനംതിട്ട

12597. ക്വാണ്ടം സിദ്ധാന്തവുമായി ബന്ധപ്പെട്ട വ്യക്തി?

മാക്സ് പാങ്ക്

12598. ആധുനിക ചരിത്രത്തിന്‍റെ പിതാവ്?

റാങ്കേ

12599. ഇളയിടത്ത് സ്വരൂപം?

കൊട്ടാരക്കര

12600. രാവണവധം രചിച്ചത്?

-ഭട്ടി

Visitor-3766

Register / Login