Questions from പൊതുവിജ്ഞാനം

12611. രോഗപ്രതിരോധ ശക്തിക്ക് ആവശ്യമായ ജീവകം?

ജീവകം C

12612. വാണിജ്യ വ്യവസായ ആവശ്യത്തിനായി ഉപയോഗിക്കുന്ന ഭാഷ?

കൊബോൾ

12613. ഒരു വസ്തുവിന് അതിന്റെ ചലനം കൊണ്ട് ലഭ്യമാകുന്ന ഊർജ്ജം?

ഗതികോർജ്ജം (Kinetic Energy)

12614. കേരളത്തിൽ ഏറ്റവും കൂടുതലുള്ള മണ്ണിനം?

ലാറ്ററൈറ്റ്

12615. ആഗമാനന്ദ സ്വാമിയുടെ ജന്മസ്ഥലം?

കൊല്ലം ജില്ലയിലെ ചവറ

12616. കൊതുകിന്‍റെ ലാർവ അറിയപ്പെടുന്നത്?

റിഗ്ലർ

12617. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയത്തിന്‍റെ ആസ്ഥാനം?

ഡെറാഡൂണ്‍

12618. പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ നഗരസഭാ ഓഫീസ്?

ഇരിങ്ങാലക്കുട

12619. വ്യക്തമായ കാഴ്ചശക്തിയുടെ ശരിയായ അകലം?

25 സെ.മി

12620. സലിം അലി ബേഡ് സാങ്ത്വറി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഗോവ (ചേരാവൂ ദ്വീപ്)

Visitor-3013

Register / Login