Questions from പൊതുവിജ്ഞാനം

12601. ബഹുഭാര്യാത്വം നിയമവിരുദ്ധമായി പ്രഖ്യാപിച്ച ഭരണാധികാരി?

റാണി സേതു ലക്ഷ്മിഭായി

12602. ‘പുഷ്പവാടി’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

12603. തായ് ലാന്‍റ്ന്റിന്‍റെ തലസ്ഥാനം?

ബാങ്കോക്ക്

12604. രാജാകേശവദാസിന് രാജാ എന്ന പദവി നല്കിയത്?

മോണിംഗ്ഡൺ പ്രഭു

12605. ന് കേന്ദ്ര ഗവണ്‍മെന്‍റ് പദ്ധിതിയാണ്

0

12606. ‘അരങ്ങു കാണാത്ത നടൻ’ ആരുടെ ആത്മകഥയാണ്?

തിക്കൊടിയൻ

12607. ഋതുക്കളുടെ കവി ആര്?

ചെറുശേരി

12608. കോഴിമുട്ട കൃത്രിമമായി വിരിയിക്കുന്ന ഊഷ്മാവ്?

37.5° C

12609. പുസ്തക വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

1972

12610. വാങ്കഡേ സ്റ്റേഡിയം?

മുംബൈ

Visitor-3568

Register / Login