Questions from പൊതുവിജ്ഞാനം

12621. കേരളത്തിലെ സുഭാഷ് ചന്ദ്ര ബോസ് എന്നറിയപ്പെടുന്നത്?

മുഹമ്മദ് അബ്ദുൾ റഹ്മാൻ

12622. ലോകത്തിലെ ആദ്യത്തെ ഭാഷാ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

സാവോ പോളോ (പോർച്ചുഗീസ് ഭാഷയ്ക്ക് വേണ്ടി)

12623. ടാക്കയുടെ പുതിയപേര്?

ധാക്ക

12624. ആദ്യവ‍ഞ്ചിപ്പാട്ട്?

കുചേലവൃത്തം (രാമപുരത്തുവാര്യര്‍)

12625. കരിവള്ളൂർ കർഷകസമരം നടന്ന വർഷം?

1946 (കണ്ണൂർ)

12626. ഹൃദയ ഭിത്തിക്ക് രക്തം നല്കുന്ന ധമനി?

കൊറോണറി ധമനി

12627. തൊണ്ടകാറൽ (ബാക്ടീരിയ)?

സ്ട്രെപ്റ്റോ കോക്കസ്

12628. ശാന്തസമുദ്രത്തിലെ ഈസ്റ്റർ ദ്വീപ് എത് രാജ്യത്തിന്‍റെ നിയന്ത്രണത്തിലാണ്?

ചിലി

12629. അർജന്റീനയുടെ പാര്‍ലമെന്‍റ്ന്റിന്‍റെ പേര്?

നാഷണൽ കോൺഗ്രസ്

12630. അമേരിക്കയിലെ ആദ്യത്തെ സ്റ്റേറ്റായി അറിയപ്പെടുന്നതേത്?

ഡെലാവർ

Visitor-3196

Register / Login