12641. പെൻഡുലം നിർമ്മാണത്തിലുപയോഗിക്കുന്ന ലോഹസങ്കരം?
ഇൻവാർ
12642. ‘മലങ്കാടൻ എന്ന തൂലികാനാമത്തിൽ കവിതകളെഴുതിയിരുന്നത്?
ചെറുകാട് (സി.ഗോവിന്ദ പിഷാരടി)
12643. വവ്വാൽ വഴി പരാഗണം നടക്കുന്ന ഒരു സസ്യം?
വാഴ
12644. മികച്ച പച്ചക്കറി കർഷകന് നല്കുന്ന ബഹുമതി?
ഹരിത മിത്ര
12645. ലോകത്തിലെ ഏറ്റവും വലിയ സംഘടന ?
ഐക്യരാഷ്ട്ര സംഘടന (United Nations)
12646. കാളിന്ദി എന്ന് പുരാണത്തിൽ അറിയപ്പെടുന്ന നദി?
യമുന
12647. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ വനിത?
അമ്രുതാപീതം
12648. ഒന്നാം ലോകമഹായുദ്ധത്തിന്‍റെ അവസാനവുമായി ബന്ധപ്പെട്ട് ബൾഗേറിയ ഒപ്പുവച്ച സന്ധി?
നെയ് ഉടമ്പടി- 1919 നവംബർ 27
12649. പ്രധാനമായും മനുഷ്യ ജീവിതത്തെ സ്വാധീനിക്കുന്ന എത്രതരം ഗ്രഹണങ്ങൾ ഉണ്ട്?
2 (സൂര്യഗ്രഹണം; ചന്ദ്രഗ്രഹണം )
12650. ലാറ്റിനമേരിക്കയിൽ യൂറോപ്യൻമാർ വീണ്ടും ആധിപത്യമുറപ്പിക്കുന്നത് തടയാൻ അമേരിക്ക കൊണ്ടുവന്ന സിദ്ധാന്തം?
മൺറോ സിദ്ധാന്തം