Questions from പൊതുവിജ്ഞാനം

12651. പെൻഡുലം നിർമ്മാണത്തിലുപയോഗിക്കുന്ന ലോഹസങ്കരം?

ഇൻവാർ

12652. മനഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം?

കാൽഷ്യം

12653. ബ്രയില് ലിപിയില് എത്ര കുത്തുകളുണ്ട്?

6

12654. ബ്ലാക്ക് ലെഡ് എന്നറിയപ്പെടുന്നതെന്ത്?

ഗ്രാഫൈറ്റ്

12655. വൈറ്റ് പഗോഡ എന്നറിയപ്പെടുന്നത്?

ജഗനാഥ ക്ഷേത്രം പുരി

12656. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറപാകിയ യുദ്ധമേത്?

1757-ലെ പ്ലാസി യുദ്ധം

12657. വസ്ത്രങ്ങൾക്ക് വെൺമ നല്കാൻ നീലമായി ഉപയോഗിക്കുന്ന അലുമിനിയം സംയുക്തം?

ലാപിസ് ലസൂലി

12658. എസ്. കെ. പൊറ്റെക്കാടിന് ജ്ഞാനപീഠം ലഭിച്ച കൃതി?

ഒരു ദേശത്തിന്‍റെ കഥ (1980)

12659. സ്വർണത്തിന്‍റെ പ്രതികം?

Au

12660. ലയൺസഫാരി പാർക്ക് സ്ഥിതി ചെയ്യുന്ന ദ്വീപ്?

മരക്കുന്നം ദ്വീപ്

Visitor-3050

Register / Login