Questions from പൊതുവിജ്ഞാനം

12671. ബീറ്റ് ഷുഗർ എന്നറിയപ്പെടുന്നത്?

സുക്രോസ്

12672. വടക്കു-കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ നഗരം ഏതാണ്?

ഗുവാഹത്തി

12673. പോർച്ചുഗീസുകാരും സാമൂതിരിയും തമ്മിൽ നടന്ന യുദ്ധം?

കോഴിക്കോട് യുദ്ധം

12674. മുടിക്കും ത്വക്കിനും നിറം നൽകുന്നത്?

മെലാനിൻ

12675. വ്യക്തമായ കാഴ്ചയ്ക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം?

25 സെ.മീ

12676. നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം?

33

12677. പ്രാചീനകാലത്ത് ചൂര്‍ണ്ണി എന്ന് അറിയപ്പെട്ട നദി യേതാണ്?

പെരിയാര്‍

12678. ജ്യോതി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

12679. ഏറ്റവും കൂടുതൽ കൊഴുപ്പ് അടങ്ങിയിരിക്കുന്ന സുഗന്ധവ്യഞ്ജനം?

ജാതിക്ക

12680. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ സ്ഥിരാംഗത്വമുള്ള ഏക ഏഷ്യൻ രാജ്യം?

ചൈന

Visitor-3209

Register / Login