Questions from പൊതുവിജ്ഞാനം

12681. കൊച്ചി രാജവംശത്തിലെ ഏക വനിതാ ഭരണാധികാരി?

റാണി ഗംഗാധര ലക്ഷ്മി

12682. മുന്നു സംസ്ഥാനങ്ങൾക്കുള്ളിലായി സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശം?

പുതുച്ചേരി

12683. തിരുവിതാംകൂറിലെ എഴുതപ്പെട്ട ആദ്യ നിയമ സംഹിത?

ചട്ടവരിയോലകൾ

12684. 0° C ൽ ഉള്ള ഐസിന്‍റെ ദ്രവീകരണ ലീന താപം [ Latent Heat ]?

80 KCal / kg

12685. ഉറുമ്പിന്‍റെ കാലുകളുടെ എണ്ണം?

6

12686. ആറ്റത്തിലെ ചാർജില്ലാത്ത കണം ?

ന്യൂട്രോൺ

12687. ആര്‍സനിക് സള്‍ഫൈഡ് എന്താണ് ?

എലി വിഷം

12688. കൂടുതൽ ദൂരം ദേശാടനം നടത്തുന്ന പക്ഷി?

ആർട്ടിക്ടേൺ

12689. കേരളത്തിൽ ഏറ്റവും കൂടുതൽ പ്രാദേശിയ ഭാഷകൾ സംസാരിക്കുന്ന ജില്ല?

കാസർഗോഡ്

12690. ഇന്ദുലേഖയുടെ കര്‍ത്താവ്?

ഒ.ചന്തുമേനോന്‍

Visitor-3262

Register / Login