Questions from പൊതുവിജ്ഞാനം

12701. സൗരയൂഥത്തിലെ അഞ്ചാമത്തെ വലിയ ഉപഗ്രഹം ?

ചന്ദ്രൻ

12702. അമേരിക്കയിലെ ഏറ്റവും ചെറിയ സ്റ്റേറ്റേത്?

റോഡ് ഐലൻഡ്

12703. തിലോത്തമ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

എള്ള്

12704. പ്രോക്സിമേറ്റ് പ്രിൻസിപ്പിൾസ് എന്നറിയപ്പെടുന്ന പോഷകങ്ങൾ?

മാംസ്യം (Protein ); ധാന്യകം (carbohydrate); കൊഴുപ്പ് (fat)

12705. ‘ഇന്ദുലേഖ’ എന്ന കൃതിയുടെ രചയിതാവ്?

ചന്തുമേനോൻ

12706. ഭൗമോപരിതലത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏത്?

അലൂമിനിയം

12707. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുന്ന ഫോര്‍മോണ്‍?

ഗ്ലൂക്കഗോണ്‍

12708. ശരീരത്തിലെ മുറിവുകളിലൂടെ ക്രോസ്ട്രിഡിയം ബാക്ടീരിയ ഉള്ളിൽ പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന രോഗം?

ടെറ്റനസ്

12709. ഓസ്കാര്‍ അവാര്‍ഡ് നേടിയ ആദ്യത്തെ ഇന്ത്യക്കാരന്‍?

ഭാനു അത്തയ്യ

12710. അയർലാന്‍ഡിന്‍റെ ദേശീയ മൃഗം?

കലമാൻ

Visitor-3480

Register / Login