Questions from പൊതുവിജ്ഞാനം

12691. ജപ്പാൻ രാജകുടുംബത്തിന്‍റെ ഔദ്യോഗിക വസതി?

കോക്കിയോ കൊട്ടാരം

12692. ഭൂമധ്യരേഖ കടന്നു പോകുന്ന ഏക ഏഷ്യൻ രാജ്യം?

ഇന്തോനേഷ്യ

12693. പാകിസ്താനിൽ ചോലിസ്താൻ മരുഭൂമി . നാരാ മരുഭൂമി എന്നീ പേരിൽ അറിയപ്പെടുന്ന മരുഭൂമി?

താർമരുഭൂമി

12694. കേരളത്തിലെ പുണ്യനദി എന്ന് അറിയപ്പെട്ടിരുന്ന നദി?

പമ്പാ നദി

12695. ‘ആനന്ദ വിമാനം’ എന്ന കൃതി രചിച്ചത്?

ബ്രഹ്മാനന്ദ ശിവയോഗി

12696. ഞങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നു എന്നത് ഏത് രാജ്യത്തെ മുദ്രാവാക്യമാണ്?

അമേരിക്ക

12697. ഇരുപത്തിയെട്ടാം ആസിയാൻ (ASEAN) ഉച്ചകോടി നടന്നത്?

ലാവോസ് - 2016

12698. രാസ സൂര്യന്‍ എന്ന് അറിയപ്പെടുന്ന ലോഹം ഏതാണ്?

മഗ്നീഷ്യം

12699. ഐക് എന്ന പേരില്‍ അറിയപ്പെടുന്നത്?

ഡ്വൈറ്റ് കെ. ഐസണോവര്‍

12700. സാംബിയയുടെ ദേശീയപക്ഷി?

കഴുകൻ

Visitor-3416

Register / Login