Questions from പൊതുവിജ്ഞാനം

12711. സ്പ്രിങ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം?

ക്രോംസ്റ്റീൽ

12712. തിരുവിതാംകൂറിലെ അശോകൻ എന്നറിയപ്പെടുന്നത്?

മാർത്താണ്ഡവർമ്മ

12713. 'താജ്മഹലിന്‍റെ നിറം മങ്ങുന്നതിന് കാരണം?

സൾഫർ ഡൈ ഓക്സൈഡ്

12714. ബഹുഭാര്യാത്വം നിയമവിരുദ്ധമായി പ്രഖ്യാപിച്ച ഭരണാധികാരി?

റാണി സേതു ലക്ഷ്മിഭായി

12715. സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന എത്ര ഗ്രഹങ്ങൾ ഉണ്ട്?

8

12716. ശ്രീലങ്കയിലെ പ്രധാന വംശീയ വിഭാഗം?

സിംഹള

12717. മനുഷ്യശരീരത്തിലെ ആകെ അസ്ഥികൾ?

206

12718. പ്യൂപ്പയുടെ സംരക്ഷണാവയവം?

കൊക്കൂൺ

12719. അണലിവിഷം ബാധിക്കുന്ന ശരീര വ്യൂഹം?

രക്തപര്യയന വ്യവസ്ഥ

12720. പെൻഡുലത്തിന്‍റെ തത്വം കണ്ടത്തിയ ശാസ്ത്രജ്ഞൻ?

ഗലീലിയോ ഗലീലി

Visitor-3662

Register / Login