Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
12721. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ ആസ്ഥാനം?
കളമശ്ശരി
12722. ബ റൈറ്റ വാട്ടർ - രാസനാമം?
ബേരിയം ഹൈഡ്രോക്സൈഡ് ലായനി
12723. കേരളത്തിലെ ആദ്യത്തെ വനിത ഡെപ്യൂട്ടി സ്പീക്കര്‍?
കെ.ഒ.ഐഷാബീവി
12724. ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കുന്നതിനു കാർബണിന്‍റെ ഒരു ഐസോടോപ്പായ കാർബൺ–14 ഉപയോഗപ്പെടുത്തുന്നതിനു പറയുന്ന പേര് ?
കാർബൺ ഡേറ്റിങ്
12725. സസ്യങ്ങളെ പുഷ്പിക്കാൻ സഹായിക്കുന്ന ഹോർമോൺ?
ഫ്ളോറിജൻ
12726. വിശുദ്ധ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?
ജെറുസലേം
12727. വിത്തില്ലാത്ത പേരയിനങ്ങൾ?
നാഗ്പൂർ; അലഹബാദ്
12728. ഉദയാ സ്റ്റുഡിയോയുടെ സ്ഥാപകന്‍?
കുഞ്ചാക്കോ
12729. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ധമനി?
മഹാധമനി (അയോർട്ട)
12730. മാനവരാശിയുടെ ഭവനം എന്നറിയപ്പെടുന്ന അന്തരീക്ഷ പാളി?
ട്രോപ്പോസ്ഫിയർ
Displaying 12721-12730/15557
«
<
1272
1273
1274
1275
>
»
Home
Category List
Questions
Related Categories
ജീവശാസ്ത്രം
കേരളാ നവോഥാനം
സാമ്പത്തിക ശാസ്ത്രം
Basic General Knowledge
കേരളം
Visitor-3294
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us