Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
12741. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം?
നൈട്രജൻ (78%)
12742. കേൾക്കുന്ന ശബ്ദം ചെവിയിൽ തങ്ങി നിൽക്കുന്ന പ്രതിഭാസം?
ശ്രവണ സ്ഥിരത (Persistence of Hearing)
12743. ശ്രീശൈലം ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
മരച്ചീനി
12744. The Zamorines of Calicut എന്ന കൃതിയുടെ കർത്താവ്?
കെ.വി.കൃഷ്ണയ്യർ
12745. Death of tissues resulting from some mineral deficiency is known as ?
Necrosis
12746. സൂര്യനിൽ നിന്നും ഏറ്റവും അകലെയുള്ള ഗ്രഹം?
നെപ്റ്റ്യൂൺ
12747. മെർക്കുറി ലോഹത്തിന്‍റെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ്?
ഫ്ളാസ്ക്
12748. ‘അദ്വൈത ചിന്താ പദ്ധതി’ എന്ന കൃതിയുടെ കർത്താവ് ആര് ?
ചട്ടമ്പിസ്വാമികൾ
12749. ശാന്തിനികേതൻ ഏത് സംസ്ഥാനത്താണ്?
പശ്ചിമ ബംഗാൾ
12750. എന്തരോ മഹാനുഭാവലു എന്ന ഗാനം പാടിയത്?
ത്യാഗരാജ സ്വാമികൾ
Displaying 12741-12750/15557
«
<
1274
1275
1276
1277
>
»
Home
Category List
Questions
Related Categories
സാമ്പത്തിക ശാസ്ത്രം
കേരളത്തിലെ നദികൾ
Basic General Knowledge
പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ
ഭൗതീക ശാസ്ത്രം
Visitor-3262
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us