Questions from പൊതുവിജ്ഞാനം

12761. ഇംഗ്ലണ്ടിൽ രക്തരഹിത വിപ്ളവം നടന്ന വർഷം?

1688 ( Bloodless Revolution or Glorious Revolution)

12762. ബേസിക്ക് കോപ്പര്‍ കാര്‍ബണേറ്റ് എന്നത് ?

ക്ലാവ്

12763. തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യം?

ബ്രസീൽ

12764. കേരളത്തിൽ ഒദ്യോഗിക വൃക്ഷം?

തെങ്ങ്

12765. കൊച്ചി തുറമുഖത്തിന്‍റെയും വെല്ലിംഗ്ടണ്‍ ഐലന്‍റിന്‍റെയും ശില്‍പ്പി?

സര്‍.റോബോര്‍ട്ട് ബ്രിസ്റ്റോ

12766. രക്തം ആഹാരമാക്കുന്ന ജീവികൾ അറിയപ്പെടുന്നത്?

സാംഗ്വിവോറസ്

12767. രജത വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

മുട്ട ഉത്പാദനം

12768. എബ്രഹാം ലിങ്കണ് അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്റാണ്?

16

12769. ദാരിദ്യ ദിനം?

ജൂൺ 28

12770. മാൻ ഓഫ് ഡെസ്റ്റിനി എന്നറിയപ്പെടുന്നത്?

നെപ്പോളിയൻ ബോണപ്പാർട്ട്

Visitor-3329

Register / Login