Questions from പൊതുവിജ്ഞാനം

12771. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാളീകേരം ഉല്പാദിപ്പിക്കുന്ന ജില്ല?

കോഴിക്കോട്

12772. അഴിമതി വിരുദ്ധ ദിനം?

ഡിസംബർ 9

12773. പാമ്പാര്‍ നദിയുടെ നീളം?

25 കി.മീ

12774. ലോകസഭാംഗമായ ആ വനിത?

ആനി മസ്ക്രീൻ

12775. സൗരക്കാറ്റുകൾ അനുഭവപ്പെടുന്നത് എത്ര വർഷത്തിലൊരിക്കലാണ് ?

11 വർഷത്തിലൊരിക്കൽ

12776. വേട്ടക്കാരനും വിരുന്നുകാരനും രചിച്ചത്?

ആനന്ദ്

12777. Monkey's Puzzle എന്നറിയപ്പെടുന്ന ചെടി?

അറോകേരിയ

12778. നിഷാദചരിതം രചിച്ചത്?

ശ്രീഹർഷൻ

12779. പക്ഷിപാതാളം സ്ഥിതി ചെയ്യുന്ന ജില്ല?

വയനാട്

12780. ചൈനയിൽ സാംസ്കാരിക വിപ്ലവത്തിന് നേതൃത്വം നല്കിയ നേതാവ്?

മാവോത്- സെ- തൂങ്

Visitor-3352

Register / Login