Questions from പൊതുവിജ്ഞാനം

12751. കാന്‍സര്‍ ചികിത്സക്ക് ഉപയോഗിക്കുന്ന ഐസോട്ടോപ്പാണ്?

കൊബാള്‍ട്ട് 60

12752. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച കോവർകഴുത?

ഇദാഹോജ

12753. ദക്ഷിണ ഗുരുവായൂർ എന്നറിയപ്പെടുന്നത്?

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

12754. ഒന്നാം ലോകമഹായുദ്ധത്തോടെ രൂപം കൊണ്ട സമാധാന സംഘടന?

സർവ്വ രാജ്യ സഖ്യം

12755. ഹൈദരാലിയുടേയും പടയോട്ട കാലത്ത് തിരുവിതാംകൂറിലെ രാജാവ് ?

കാർത്തിക തിരുനാൾ രാമവർമ്മ

12756. ഏറ്റവും ചെറിയ റിപ്പബ്ലിക്ക്?

പെറു

12757. നീലക്കുറിഞ്ഞി എത്ര വർഷം കുടുമ്പോഴാണ് പൂക്കുന്നത്?

12

12758. ഏറ്റവും കൂടുതൽ സ്ഥിരതയുള്ള സൾഫറിന്‍റെ രൂപാന്തരം?

റോംബിക് സൾഫർ

12759. ‘മ്യൂണിച്ചിലെ സുന്ദരികളും സുന്ദരൻമാരും’ എന്ന യാത്രാവിവരണം എഴുതിയത്?

എസ്.ശിവദാസ്

12760. റോബോട്ടിക്സിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്?

ജോ എംഗിൽബെർജർ

Visitor-3496

Register / Login