Questions from പൊതുവിജ്ഞാനം

12661. ബോധഗയ ഏത് നദിയുടെ തീരത്താണ്?

ഫൽഗു നദി ( നിരഞ്ജനാ )

12662. ‘മോക്ഷപ്രദീപഖണ്ഡനം’ എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

12663. സൗരയൂഥത്തില ഏറ്റവും വലിയ ഉപഗ്രഹം ?

ഗാനിമീഡ്

12664. നിവർത്തന പ്രക്ഷോഭത്തിന്‍റെ മുഖപത്രമായി കണക്കാക്കപ്പെടുന്നത്?

കേരള കേസരി

12665. ഫറോക്ക് പട്ടണം പണി കഴിപ്പിച്ചത്?

ടിപ്പു സുൽത്താൻ

12666. ഏത് ലോഹം കൊണ്ടുള്ള പാത്രമാണ് പാചകത്തിന് ഏറ്റവും അനുയോജ്യം ?

ചെമ്പ്

12667. രാസ സൂര്യന്‍ എന്ന് അറിയപ്പെടുന്ന ലോഹം ഏതാണ്?

മഗ്നീഷ്യം

12668. ഐക്യരാഷ്ട്ര സംഘടനയിൽ ഏറ്റവും ഒടുവിലായി അംഗമായ രാജ്യം ഏതാണ്?

ദക്ഷിണ സുഡാൻ

12669. ലോകത്തിലെ ആദ്യ പുസ്തകം "ഹീരക സൂത്ര" പ്രസിദ്ധീകരിച്ച രാജ്യം?

ചൈന

12670. തപ്പെട്ടി കൂടിന്‍റെ വശത്ത് പുരട്ടുന്ന ആന്റിമണി സംയുക്തം?

ആന്റിമണി സൾഫൈഡ് [ സ്റ്റീബ്നൈറ്റ് ]

Visitor-3243

Register / Login