Questions from പൊതുവിജ്ഞാനം

12631. റാബീസ് വാക്സിൻ കണ്ടുപിടിച്ചത്?

ലൂയി പാസ്ചർ

12632. ആദ്യത്തെ വൈദ്യശാസ്ത്ര പ്രസിദ്ധീകരണം?

ധന്വന്തരി

12633. അന്തരീക്ഷമർദ്ദം അളക്കുന്നത്തിനുള്ള ഉപകരണം?

ബാരോമിറ്റർ (Baro meter)

12634. അബിസീനിയയുടെ പുതിയപേര്?

എത്യോപ്യ

12635. പുകയിലച്ചെടിയിൽ നിക്കോട്ടിൻ രാസവസ്തു നിർമ്മിക്കപ്പെടുന്നത് അതിന്‍റെ ഏത് ഭാഗത്താണ്?

വേരിൽ

12636. സൂര്യനിൽ പ്രകാശവും താപവും ഉണ്ടാകുന്നത്?

അണുസംയോജനത്തിന്റെ ഫലമായി

12637. ബഹിരാകാശ സഞ്ചാരിയായ ആദ്യ വനിത?

വാലന്റീനാ തെരഷ് കോവ

12638. കൊച്ചി തുറമുഖത്തിന്‍റെയും വെല്ലിംഗ്ടണ്‍ ഐലന്‍റിന്‍റെയും ശില്‍പ്പി?

സര്‍.റോബോര്‍ട്ട് ബ്രിസ്റ്റോ

12639. ‘ഹരിദ്വാറിൽ മണി മുഴങ്ങുന്നു’ എന്ന കൃതിയുടെ രചയിതാവ്?

എം മുകുന്ദൻ

12640. ഇന്ത്യയുടെ ദേശീയ സംപ്രേഷണ സ്ഥാപനം?

പ്രസാർ ഭാരതി ‌

Visitor-3939

Register / Login