Questions from പൊതുവിജ്ഞാനം

12541. ആസ്സാമിന്‍റെ ദുഖം എന്നറിയപ്പെടുന്ന നദി?

ബ്രഹ്മപുത്ര

12542. വിവേകോദയത്തിന്‍റെ പത്രാധിപര്‍?

കുമാരനാശാന്‍

12543. ഇന്ത്യയിലെ ആദ്യത്തെ റോക്ക് ഗാര്‍ഡന്‍ സ്ഥിതി ചെയ്യുന്നത്?

ചണ്ഡിഗഡ്

12544. വില്ലൻ ചുമ പകരുന്നത്?

വായുവിലൂടെ

12545. ‘കറുപ്പ്’ എന്ന കൃതിയുടെ രചയിതാവ്?

എ അയ്യപ്പൻ

12546. ബൂളിയൻ അൾജിബ്രായുടെ പിതാവ്?

ജോർജ്ജ് ബുൾ

12547. ആഗമാനന്ദ സ്വാമി (1896-1961) ജനിച്ചത്?

1869 ആഗസ്റ്റ് 27

12548. എയർ കണ്ടീഷൻ കണ്ടുപിടിച്ചത്?

കരിയർ

12549. സസ്യങ്ങളിലെ ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹമാണ്?

മഗ്നീഷ്യം

12550. ലക്ഷദ്വീപ് ഓർഡിനറി ; ലക്ഷദ്വീപ് മൈക്രോ ഇവ എന്താണ്?

തെങ്ങിനങ്ങൾ

Visitor-3603

Register / Login