Questions from പൊതുവിജ്ഞാനം

12511. ചെന്തരുണിയുടെ ശാസ്ത്രീയ നാമം?

ഗ്ലൂസ്ട്രാ ട്രാവന്‍കൂറിക്ക

12512. എ.കെ.ജി ഭവൻ സ്ഥിതിചെയ്യുന്നത്?

ന്യൂഡൽഹി

12513. ദക്ഷിണാഫ്രിക്കയുടെ നിയമതലസ്ഥാനം?

ബ്ലോംഫൊണ്ടേയ്ൻ

12514. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

ആലപ്പുഴ

12515. തന്‍റെ ദേവനും ദേവിയും സംഘടനയാണന്ന് പ്രഖ്യാപിച്ച നവോത്ഥാന നായകൻ?

മന്നത്ത് പദ്മനാഭൻ

12516. തെക്കൻ കേരളത്തിന്‍റെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന പട്ടണം?

ബാലരാമപുരം

12517. കൊച്ചിൻ സാഗ എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ്?

റോബർട്ട് ബ്രിസ്റ്റോ

12518. അന്താരാഷ്ട്ര നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

മനില-ഫിലിപ്പൈൻസ്

12519. പ്രാചീന കാലത്ത് ഗോശ്രീ എന്നറിയപ്പെട്ടിരുന്ന പ്രദേശം?

കൊച്ചി

12520. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ്‌?

മഡഗാസ്കർ

Visitor-3933

Register / Login