Questions from പൊതുവിജ്ഞാനം

12461. ‘നഷ്ടപ്പെട്ട നീലാംബരി’ എന്ന കൃതിയുടെ രചയിതാവ്?

മാധവിക്കുട്ടി

12462. കുമരകം പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?

കോട്ടയം

12463. സാംക്രമികരോഗം പടർത്തുന്നത്?

സൂക്ഷ്മാണുക്കൾ

12464. ഓണാഘോഷത്തെ കുറിച്ച് പ്രദിപാദിക്കുന്ന സംഘകാല കൃതി ഏതാണ്?

മധുരൈകാഞ്ചി

12465. ഒക്ടോബർ വിപ്ലവം (ബോൾഷെവിക് വിപ്ലവം ) ത്തെ തുടർന്ന് അധികാരത്തിലെത്തിയത്?

ലെനിൻ

12466. ഹോംറൂള്‍ പ്രസ്ഥാനത്തിന്‍റെ മലബാറിലെ സെക്രട്ടറി?

കെ.പി.കേശവമേനോന്‍

12467. ‘ചുടല മുത്തു’ ഏത് കൃതിയിലെ കഥാപാത്രമാണ്?

തോട്ടിയുടെ മകൻ

12468. ഐക്യരാഷ്ട്ര വിദ്യാഭ്യാസ ശാസത്ര സാംസ്ക്കാരിക സംഘടനയുടെ (UNESCO) ആസ്ഥാനം?

പാരീസ് (ഫ്രാൻസ്)

12469. കേരളത്തിലെ ആദ്യത്തെ തേക്കിൻ തോട്ടം?

നിലമ്പൂർ

12470. വെടിമരുന്ന പ്രയോഗത്തില്‍ പച്ച നിറം ലഭിക്കുന്നതിനായി ഉപയോഗിക്കുന്ന മുലകം ?

ബേരിയം

Visitor-3418

Register / Login