Questions from പൊതുവിജ്ഞാനം

12431. പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് ഒരു ദിവസം ലഭ്യമാകേണ്ട ഇരുമ്പിന്‍റെ അളവ്?

10 mg

12432. പ്രകൃതിയിൽ സ്വതന്ത്രാവസ്ഥയിൽ കാണപ്പെടുന്ന ലോഹങ്ങൾ?

സ്വർണം; വെള്ളി; പ്‌ളാറ്റിനം

12433. ജി ജി 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

റബ്ബർ

12434. ജൂതൻമാർക്ക് പ്രത്യേക രാഷ്ട്രം നേടിയെടുക്കാനായി രൂപം കൊണ്ട പ്രസ്ഥാനം?

സിയോണിസം

12435. കിടഭോജിയായ ഒരു സസ്യം?

നെപ്പന്തസ്

12436. ഇടിമിന്നലിന്റ്റെ നാട്?

ഭൂട്ടാൻ.

12437. ‘ഉണരുന്ന ഉത്തരേന്ത്യ’ എന്ന യാത്രാവിവരണം എഴുതിയത്?

എൻ.വി. കൃഷ്ണവാര്യർ

12438. 'ഇരുപതിന പരിപാടികൾ ' ആവിഷ്ക്കരിച്ച പ്രധാനമന്ത്രി?

ഇന്ദിരാഗാന്ധി

12439. പ്രോ ടൈം സ്പീക്കറായ ആദ്യ മലയാളി വനിത?

റോസമ്മ പുന്നൂസ്

12440. ധർമ്മപരിപാലനയോഗത്തിന്‍റെ ആദ്യ ഉപാധ്യക്ഷൻ?

ഡോ. പൽപ്പു

Visitor-3126

Register / Login