Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
12401. NREGP ആക്ട് പാസ്സാക്കിയത്?
2005 ആഗസ്റ്റ് 25
12402. മഹാകവി കുമാരനാശാന്‍റെ മരണത്തിനിടയാക്കിയ റെഡ്‌മീർ ബോട്ട് ദുരന്തം നടന്ന ആലപ്പുഴയിലെ സ്ഥലം?
കുമാരകോടി (1924 ജനുവരി 16)
12403. ഏറ്റവും കൂടുതല്‍ കശുവണ്ടി ഉത്പാദിപ്പിക്കുന്ന ജില്ല?
കണ്ണൂര്‍
12404. ആന്ധ്രാ പ്രദേശിലെ ഒരു ഗ്രാമത്തിന്‍റെ പേരിൽ അറിയപ്പെടുന്ന നൃത്തരൂപം?
കുച്ചിപ്പുടി
12405. രണ്ടാമതായി അമേരിക്ക അണുബോംബ് വർഷിച്ച ജപ്പാൻ നഗരം?
നാഗസാക്കി ( ദിവസം; 1945 ആഗസ്റ്റ് 9; അണുബോംബിന്‍റെ പേര് : ഫാറ്റ്മാൻ; വൈമാനികൻ: ചാൾസ് സ്വീനി)
12406. ‘മണിനാദം’ എന്ന കൃതിയുടെ രചയിതാവ്?
ഇടപ്പള്ളി രാഘവൻപിള്ള
12407. ലോകത്തിലേറ്റവും അധികം മതങ്ങളുള്ള രാജ്യം?
ഇന്ത്യ
12408. വിയറ്റ്നാമിന്‍റെ നാണയം?
ഡോങ്
12409. ബേസിക്ക് കോപ്പര്‍ കാര്‍ബണേറ്റ് എന്നത് ?
ക്ലാവ്
12410. കാനഡ കണ്ടത്തിയത്?
ജോൺ കാബോട്ട്
Displaying 12401-12410/15557
«
<
1240
1241
1242
1243
>
»
Home
Category List
Questions
Related Categories
ഇന്ത്യ
ജീവശാസ്ത്രം
ശാസ്ത്രം
പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ
കേരളത്തിലെ നദികൾ
Visitor-3907
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us