Questions from പൊതുവിജ്ഞാനം

12311. ഇന്ത്യയിലെ ആദ്യ റബ്ബർ ഡാം എവിടെയാണ്?

ആന്ധ്രാപ്രദേശ് 1928-ൽ

12312. മാമാങ്കത്തിലേയ്ക്ക് ചാവേറുകളെ അയച്ചിരുന്നതാര്?

വള്ളുവക്കോനാതിരി

12313. ക്രയോ ലൈറ്റ് എന്തിന്‍റെ ആയിരാണ്?

അലുമിനിയം

12314. പ്ലൂട്ടോയുടെ പര്യവേഷണ വാഹനമായ ന്യൂ ഹൊറൈസണിന്റെ ഊർജ്ജ സ്രോതസ്സ്?

പ്ലൂട്ടോണിയം

12315. കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം?

ശ്രീകാര്യം (തിരുവനന്തപുരം)

12316. നിശാ പാഠശാലകൾ സ്ഥാപിച്ച് വയോജന വിദ്യാഭ്യാസം എന്ന ആശയം ആദ്യം നടപ്പിലക്കിയത്?

വൈകുണ്ഠ സ്വാമികൾ

12317. മനുഷ്യനിലെ ഏറ്റവും ചെറിയ അന്ത:സ്രാവി ഗ്രന്ധി?

പീയൂഷ ഗ്രന്ഥി (Pituitary gland)

12318. ‘കടൽത്തീരത്ത്’ എന്ന കൃതിയുടെ രചയിതാവ്?

ഒവി വിജയൻ

12319. ലോകസമാധാന ദിനം?

സെപ്തംബർ 21

12320. പ്രഭാത നക്ഷത്രം | (morning star) പ്രദോഷനക്ഷത്രം (Evening star) എന്നീ പേരുകളിൽ അറിപ്പെടുന്ന ഗ്രഹം?

ശുക്രൻ (Venus)

Visitor-3563

Register / Login