Questions from പൊതുവിജ്ഞാനം

12301. ദ്രവ്യഗ്രഹം (Fluid planet) എന്നറിയപ്പെടുന്നത് ?

വ്യാഴം (Jupiter)

12302. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലം സംബന്ധിച്ച് ഉണ്ടാക്കിയ കരാർ?

പെരിയാർ ലീസ് എഗ്രിമെന്‍റ്

12303. ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്നതെവിടെ?

കാസർകോട്

12304. ഫ്രാൻസിന്‍റെ തലസ്ഥാനം?

പാരീസ് 

12305. കേരളത്തിലെ ഉയരം കൂടിയ കൊടുമുടി?

ആനമുടി (2695 മീ)

12306. G4 ന്‍റെ ആവശ്യങ്ങൾക്കെതിരെ നിൽക്കുന്ന രാജ്യങ്ങളുടെ സംഘടന?

Uniting for consensus

12307. ഒളിമ്പിക്സിൽ മെഡലുകൾ നൽകിത്തുടങ്ങി യത്?

1904

12308. ഇന്ത്യയിലെ പ്രഥമ ഉരുക്കു നിർമാ ണശാല എവിടെ ആരംഭിച്ചു?

ജംഷഡ്പൂരിൽ

12309. പ്രാചീന കേരളത്തിൽ നില നിന്നിരുന്ന പ്രധാന ബുദ്ധമത കേന്ദ്രം?

ശ്രീ മൂലവാസം

12310. കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാൻ?

ഫാ.ഡേവിഡ് ചിറമേൽ

Visitor-3843

Register / Login