Questions from പൊതുവിജ്ഞാനം

12291. കേരള ഫോക് ലോർ അക്കാദമിയുടെ മുഖപത്രം ഏതാണ്?

പൊലി

12292. ഹോളിവുഡ് സ്ഥിതി ചെയ്യുന്നത്?

ലോസ് ആഞ്ചൽസ്

12293. സാധാരണ ഉഷ്മാവില്‍ ദ്രാവകാവസ്ഥയില്‍ ഉണ്ടാകുന്ന ലോഹം ?

മെര്‍ക്കുറി; ഫ്രാന്‍ഷ്യം;സിസീയം;ഗാലീയം

12294. ആറ്റങ്ങളുടെ ന്യൂക്ലിയസ് വികിരണോർജം (റേഡിയേഷൻ) പുറപ്പെടുവിക്കുന്ന പ്രവർത്തനം ?

റേഡിയോ ആക്ടിവിറ്റി

12295. കടലാസുകൊണ്ട് വിവിധ കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്ന ജപ്പാനിസ് സമ്പ്രദായം?

ഒറിഗാമി

12296. സ്പെയിനിന്‍റെ ദേശീയ മൃഗം?

കാള

12297. കേരളത്തിൽ ആദ്യമായി 3G മൊബൈൽ സംവിധാനം ലഭ്യമായ നഗരം?

കോഴിക്കോട്

12298. എയ്ഡ്സ് ബാധിതരോടുള്ള ഐക്യദാർഡ്യത്തിന്‍റെ പ്രതീകം?

റെഡ് റിബ്ബൺ

12299. സൈലൻവാലിയിലുടെ ഒഴുകുന്ന നദി?

കുന്തിപ്പുഴ

12300. ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന ലോഹം?

ഇരുമ്പ്

Visitor-3371

Register / Login