Questions from പൊതുവിജ്ഞാനം

12281. അഫ്ഗാനിസ്ഥാന്‍റെ രാഷ്ട്രപിതാവ്?

മുഹമ്മദ് സഹീർ ഷാ

12282. മൗണ്ട് വെസൂവിയസ് അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?

ഇറ്റലി

12283. ജൈവവൈവിധ്യ ദിനം?

മെയ് 22

12284. ശ്രീ മൂലവാസത്തെ ബുദ്ധക്ഷേത്രത്തിനായി ഭൂമി ദാനം ചെയ്യുന്നതായി പരാമർശിക്കുന്ന ശാസനം?

പാലിയം ശാസനം

12285. ‘വാസ്തുഹാര’ എന്ന കൃതിയുടെ രചയിതാവ്?

സി.വി.ശ്രീരാമൻ

12286. ഏറ്റവും കൂടുതല്‍ നെല്ല്ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

ചൈന

12287. ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജിന്‍റെ സ്ഥാപകൻ?

വില്യംബെന്റിക്ക്

12288. ഭൂമിയിൽ 60 കിലോ ഭാരമുള്ള ഒരാൾക്ക് ചന്ദ്രനിലുള്ള ഭാരം?

10 കിലോഗ്രാം

12289. പെന്‍സില്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്?

ഗ്രാഫൈറ്റ്

12290. വേട്ടക്കാരനും വിരുന്നുകാരനും രചിച്ചത്?

ആനന്ദ്

Visitor-3600

Register / Login