Questions from പൊതുവിജ്ഞാനം

12271. ഗൈഡ്സ് പ്രസ്ഥാനത്തിന്‍റെ ആസ്ഥാനം?

ലണ്ടൻ

12272. അമേരിക്കയുടെ ആദ്യ കൃത്രിമ ഉപഗ്രഹം ഏത്?

എക്സ്പ്ലോറെര്‍

12273. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക പ്രതികാരമായി സർ മൈക്കൽ ഒ. ഡയറിനെ വധിച്ചതാര് ?

ഉദം സിങ്

12274. യക്ഷഗാനത്തിനു പ്രസിദ്ധമായ ജില്ല?

കാസര്‍ഗോഡ്

12275. കേരളത്തിൽ ഏറ്റവും കുറവ് സാക്ഷരതയുള്ള ജില്ല?

പാലക്കാട് (49%)

12276. ലോകത്തിലെ ആദ്യ സോളാർ വിമാനം?

സോളാർ ഇംപൾസ്-2 (സ്വിറ്റ്സർലൻഡ്)

12277. കേരളത്തിലെ ആദ്യ മ്യൂസിയം സ്ഥാപിക്കപ്പെട്ട ജില്ല?

തിരുവനന്തപുരം (1855)

12278. മേഘങ്ങളെ ആദ്യമായി വർഗ്ഗീകരിച്ച ശാസ്ത്രജ്ഞൻ?

ലൂക്ക് ഹെ വാൾഡ്

12279. ‘രവി’ ഏത് കൃതിയിലെ കഥാപാത്രമാണ്?

ഖസാക്കിന്‍റെ ഇതിഹാസം

12280. ആണവ നിലയങ്ങളിൽ ഉപയോഗിക്കുന്ന ഹൈഡ്രജൻറെ ഒരു ഐസോടോപ്പ് ഏത്?

ഡ്യുട്ടീരിയം

Visitor-3506

Register / Login