Questions from പൊതുവിജ്ഞാനം

12261. വാസ്കോഡ ഗാമയെ ഇന്ത്യയിലേക്ക് അയച്ച പോർച്ചുഗീസ് രാജാവ്?

മാനുവൽ l

12262. സുപ്രീം കോടതി ജഡ്ജി ആയ ആദ്യ മലയാളി വനിതാ ആരാണ്?

ഫാത്തിമാ ബീവി

12263. ഗംഗാനദി എവിടെയാണ് ഒഴുകി ചേരുന്നത്?

ബംഗാൾ ഉൾക്കടലിൽ

12264. Treatment of thiyyas in Travancore എന്ന പുസ്തകം രചിച്ചത്?

ഡോ.പൽപ്പു

12265. ഇന്ത്യൻ ഫിലറ്റിക്‌ മ്യൂസിയം?

ന്യൂഡൽഹി

12266. നദികളുടെ നാട് എന്നറിയപ്പെടുന്ന ജില്ല?

കാസർഗോഡ്

12267. ഒന്നാം ലോകമഹായുദ്ധത്തിൽ നിന്നും പിൻ വാങ്ങിയ ആദ്യ ത്രികക്ഷി സൗഹാർദ്ദത്തിലെ രാജ്യം?

റഷ്യ

12268. ‘കോമ്രേഡ്’ പത്രത്തിന്‍റെ സ്ഥാപകന്‍?

മൗലാനാ മുഹമ്മദ് അലി

12269. എബോള രോഗം മനുഷ്യരിൽ കണ്ടെത്തിയ വർഷം?

1976 - ( സ്ഥലം: ആഫ്രിക്ക)

12270. ദക്ഷിണമൂകാംബിക എന്നറിയപ്പെടുന്ന ക്ഷേത്രം?

പനച്ചിക്കാട് സരസ്വതി ക്ഷേത്രം

Visitor-3216

Register / Login