Questions from പൊതുവിജ്ഞാനം

12251. ‘കോഴി’ എന്ന കൃതിയുടെ രചയിതാവ്?

കാക്കനാടൻ

12252. വൈറ്റമിൻ B9 ൽ അടങ്ങിയിരിക്കുന്ന ആസിഡ്?

ഫോളിക് ആസിഡ്

12253. ലോകസഭയുടെ അധ്യക്ഷനാര് ?

സ്പീക്കർ

12254. ഓളപ്പരപ്പിലെ ഒളിംബിക്സ് എന്നറിയപ്പെടുന്നത്?

നെഹ്രുട്രോഫി വള്ളംകളി

12255. വിസ്തീർണ്ണം ഏറ്റവും കൂടിയ താലൂക്ക്?

കോഴിക്കോട്

12256. "അമേരിക്കൻ മോഡൽ അറബിക്കടലിൽ" എന്ന മുദ്രാവാക്യം ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?

പുന്നപ്ര - വയലാർ സമരം

12257. എയ്ഡ്സ് പകരുന്നത്?

ലൈംഗിക സമ്പർക്കത്തിലൂടെ

12258. എവിടെ നിന്നാണ് യാചനായാത്ര ആരംഭിച്ചത്?

തൃശ്ശൂർ

12259. സസ്യങ്ങളുടെ ഉൽപത്തിയും വികാസവും സംബന്ധിച്ച ശാസ്ത്രീയ പഠനം?

ഫൈറ്റോളജി

12260. ഇരുമ്പിന്‍റെ ഏറ്റവും ശുദ്ധമായ രൂപം ?

പച്ച ഇരുമ്പ്

Visitor-3073

Register / Login