Questions from പൊതുവിജ്ഞാനം

12241. അടച്ചിട്ട മുറിയിലെ റഫ്രിജറേറ്റർ തുറന്നുവെച്ചാൽ മുറിയിലെ താപനില യ്യുണ്ടാകുന്ന മാറ്റം?

താപനില ഉയരും

12242. സുമേറിയക്കാരുടെ പ്രധാന ദേവതയായ നന്നാർ ദേവതയുടെ ക്ഷേത്രമായ "സിഗുറാത്ത്" സ്ഥിതി ചെയ്തിരുന്ന നഗരം?

ഉർ നഗരം

12243. ചെവിയെക്കുറിച്ചുള്ള പഠനം?

ഓട്ടൊളജി

12244. അഫ്ഗാനിസ്ഥാനിൽ താലിബാൻ സ്ഥാപിച്ചത്?

മുല്ല മുഹമ്മദ് ഒമർ-1994 ൽ

12245. രക്തം കട്ടപിടിക്കുന്നത് തടയുന്ന രാസവസ്തു?

ഹെപ്പാരിൻ

12246. ഹോളിവുഡ് സ്ഥിതി ചെയ്യുന്നത്?

ലോസ് ആഞ്ചൽസ്

12247. ആലുവായില്‍ ഓട് വ്യവസായശാല ആരംഭിച്ച കവി?

കുമാരനാശാന്‍

12248. അയ്യപ്പൻ മാസ്റ്റർ എന്ന് അറിയപ്പെട്ടിരുന്നത്?

സഹോദരൻ അയ്യപ്പൻ

12249. പച്ചമലയാള പ്രസ്ഥാനത്തിന് തുടക്കം കുറിച്ച കൃതി?

നല്ല ഭാഷ(1891-കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍)

12250. ആമയുടെ ആയുസ്സ്?

150 വർഷം

Visitor-3957

Register / Login