Questions from പൊതുവിജ്ഞാനം

12231. ഏറ്റവും ഡക്ടിലിറ്റി കൂടിയ രണ്ടാമത്തെ ലോഹം?

ടങ്സ്റ്റൺ

12232. 'ഒരു കൊച്ചു കുരുവിയുടെ അവസാന വിജയം' എന്നറിയപ്പെട്ട കരാർ?

താഷ്‌കന്റ് കരാർ

12233. UN ന്‍റെ ഭരണഘടന അറിയപ്പെടുന്നത്?

UN ചാർട്ടർ

12234. ദശാംശ സമ്പ്രദായം സംഭാവന ചെയ്ത സംസ്ക്കാരം?

ഈജിപ്ഷ്യൻ സംസ്ക്കാരം

12235. മൂലൂര്‍ സാമാരകം സ്ഥിതി ചെയ്യുന്നത്?

ഇലവുംതിട്ട

12236. കേരളത്തിലെ ആദ്യ പാന്‍മസാല രഹിത ജില്ല?

വ‍യനാട്

12237. ജലസേചനസൗകര്യത്തിനായി രാജസ്ഥാന്‍റെ വടക്കുപടിഞ്ഞാറൻ ഭാഗ ങ്ങളിൽ നിർമിച്ച കനാൽ?

ഇന്ദിരാഗാന്ധി കനാൽ

12238. സ്വാഭാവിക മൂലകങ്ങൾ?

92

12239. ഇന്ത്യയിൽ തിരഞ്ഞെടുപ്പിൽ വോട്ടുചെ യ്യാനാവശ്യമായ കുറഞ്ഞ പ്രായം?

18

12240. മലയാളത്തിലെ ആദ്യ ചരിത്ര നോവല്‍?

മാര്‍ത്താണ്ഡവര്‍മ്മ

Visitor-3755

Register / Login