Questions from പൊതുവിജ്ഞാനം

12221. പ്ലേറ്റോയുടെ ഗുരു?

സോക്രട്ടീസ്

12222. കേരളത്തിൽ സ്വർണ്ണ നിക്ഷേപം കൂടുതലുള്ള സ്ഥലം?

നിലമ്പൂർ

12223. മാങ്കുളം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്ന ജില്ല?

ഇടുക്കി

12224. മിലിന്ദപൻഹ രചിച്ചത്?

നാഗസേനൻ

12225. ആറന്‍മുള വള്ളംകളി നടക്കുന്നത് ഏത് നദിയുടെ തീരത്താണ്?

പമ്പാ നദി

12226. ഭൂമിയിൽ സ്വതന്ത്രമായി ജീവിക്കുന്ന സൂക്ഷ്മജീവി?

മൈക്കോപ്ലാസ്മ

12227. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുതപദ്ധതി?

പള്ളിവാസൽ

12228. ഹൈഡ്രയുടെ പ്രത്യുത്പാദന രീതി?

മുകുളനം

12229. വേദാന്തസാരം എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

12230. ലൂണാർകാസ്റ്റിക് - രാസനാമം?

സിൽവർ നൈട്രേറ്റ്

Visitor-3989

Register / Login