Questions from പൊതുവിജ്ഞാനം

12211. മെക്സിക്കോയുടെ ദേശീയ പുഷ്പം?

ഡാലിയ

12212. കേരളത്തിലെ ആദ്യ സ്റ്റോക്ക് എക്സ്ചേഞ്ച്?

കൊച്ചിന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (1978)

12213. ബോ​ക്​സൈ​റ്റിൽ നി​ന്നും ആ​ദ്യ​മാ​യി അ​ലു​മി​നി​യം വേർ​തി​രി​ച്ചെ​ടു​ത്ത​ത്?

ചാൾ​സ് മാർ​ട്ടിൻ​ഹാൾ

12214. കേരളത്തിലെ ആദ്യ പുകയില ഉത്പന്ന പരസ്യരഹിത ജില്ല?

തിരുവനന്തപുരം

12215. ഏറ്റവും കൂടുതൽ പ്രാവശ്യം നെഹ്റു ട്രോഫി നേടിയ ചുണ്ടൻ വള്ളം?

കാരിച്ചാൽ ചുണ്ടൻ

12216. ഇന്തുപ്പിന്‍റെ രാസനാമം?

പൊട്ടാസ്യം ക്ലോറൈഡ്

12217. കുര്യാക്കോസ് ഏലിയാസ് ചാവറ ജനിച്ച വർഷം?

1805

12218. പൂർവ്വ പാക്കിസ്ഥാന്‍റെ പുതിയപേര്?

ബംഗ്ലാദേശ്

12219. ഇൻഫ്ളുവൻസ പകരുന്നത്?

വായുവിലൂടെ

12220. മരീചികയ്ക്കു കാരണമായ പ്രകാശ പ്രതിഭാസം?

അപവർത്തനം

Visitor-3759

Register / Login