Questions from പൊതുവിജ്ഞാനം

12201. തൈറോക്സിന്‍റെ കുറവ് മൂലം കുട്ടികളിലുണ്ടാകുന്ന രോഗം?

ക്രട്ടനിസം

12202. മലയാളത്തിലെ ആദ്യത്തെ ചമ്പു?

ഉണ്ണിയച്ചീചരിതം

12203. സസ്യ സെല്ലുലോസിനെ വിഘടിപ്പിക്കാൻ സഹായിക്കുന്ന ബാക്ടീരിയയായ ട്രൈക്കോ നിംഫ എത്ഷഡ്പദത്തിന്‍റെ ഉള്ളിലാണ് ജീവിക്കുന്നത്?

ചിതൽ

12204. ക്രിക്കറ്റിന്‍റെ മെക്ക എന്നറിയപ്പെടുന്നത്?

ലോർഡ്സ്

12205. ‘നിളയുടെ കഥാകാരൻ’ എന്നറിയപ്പെടുന്നത്?

എം.ടി വാസുദേവന്‍ നായര്‍

12206. ലോകത്തിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച്?

ആന്‍റ് വെർപ്പ് സ്റ്റോക്ക് എക്സ്ചേഞ്ച്

12207. ഒരേ സമയം ആസിഡിന്റേയും ക്ഷാരത്തിന്റെയും സ്വഭാവം കാണിക്കുന്ന പദാർത്ഥങ്ങളുടെ പേര്?

ആംഫോടെറിക്ക്

12208. ശതവത്സരയുദ്ധത്തിൽ ഫ്രാൻസിലെ ഓർലിയൻസ് നഗരത്തെ സംരക്ഷിക്കുവാൻ മുന്നോട്ട് വന്ന ബാലിക?

ജോവാൻ ഓഫ് ആർക്ക്

12209. അമേരിക്കയുടെ ദേശീയപതാകയിലെ നക്ഷത്രങ്ങളുടെ എണ്ണം?

50 (50 സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്നു)

12210. നവോധാനത്തിന്‍റെ പ്രഭാത നക്ഷത്രം എന്നറിയപ്പെടുന്നത്?

ഡാന്‍റെ

Visitor-3172

Register / Login