Questions from പൊതുവിജ്ഞാനം

12191. ഒരേ മാസത്തിൽ തന്നെ ദർശനീയമാകുന്ന രണ്ടാമത്തെ പൂർണ്ണചന്ദ്രൻ ?

നീലചന്ദ്രൻ (Blue moon )

12192. ഉദ്യാനവിരുന്ന രചിച്ചത്?

പണ്ഡിറ്റ് കറുപ്പൻ

12193. രക്തം ദാനം ചെയ്യുന്നതിന് പൂർത്തിയായിരിക്കേണ്ട വയസ്സ്?

17 വയസ്സ്

12194. സമുദ്ര നിരപ്പിനു താഴെ കൃഷി ചെയുന്ന ലോകത്തിലെ ഒരേ ഒരു സ്ഥലം?

കുട്ടനാട്

12195. തിരുവിതാംകൂർ സേനയ്ക്ക് “നായർ ബ്രിഗേഡ്” എന്ന പേര് നല്കിയ ഭരണാധികാരി?

സ്വാതി തിരുനാൾ

12196. ‘തേവാരപ്പതികങ്ങൾ’ രചിച്ചത്?

ശ്രീനാരായണ ഗുരു

12197. സർവ്വവിദ്യാധിരാജ എന്ന പേരിൽ അറിയപ്പെട്ടത്?

ചട്ടമ്പിസ്വാമികള്‍

12198. 49; മലയാളത്തിലെ ആദ്യത്തെ നിയോ റിയലിസ്റ്റിക്സ സിനിമ?

ന്യൂസ്പേപ്പർബോയ്

12199. ജെറ്റ് എഞ്ചിൻ കണ്ടുപിടിച്ചത്?

ഫ്രാങ്ക് വിറ്റിൽ

12200. ‘ബലിക്കുറുപ്പുകൾ’ എന്ന കൃതിയുടെ രചയിതാവ്?

എ അയ്യപ്പൻ

Visitor-3158

Register / Login